Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana

America

പുത്തൻ കാലത്തെ പുതിയ പ്രവത്തന രീതികളുമായി ഫോക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​മു​ള്ള ച​ല​ന​ങ്ങ​ൾ സൃ​ഷ്‌ടിക്കാ​ൻ സാധിച്ച വ്യ​ക്തി​ത്വ​മാ​യി ഫോ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി മാ​റി​യി​രി​ക്കു​ന്നു.

ഫൊ​ക്കാ​ന​യെ പുത്തൻ കാലത്തും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി‌ടയിൽ പ്രി​യ സം​ഘ​ട​ന​യാ​ക്കി മാ​റ്റു​വാ​ൻ സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ലൂ​ടെ സാ​ധ്യ​മാ​യി.

2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഫൊ​ക്കാ​ന റീ​ജ​ണ​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ലെ പ​ല​ഭാ​ഗ​ത്തും റീ​ജ​ണ​ൽ ഉ​ദ്ഘാട​ന​ക​ൾ ന​ട​ത്തിയിരുന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലോ​റി​ഡ​യി​ൽ അ​ദ്ദേ​ഹം ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലെ വാ​ച​ക​ങ്ങ​ൾ, സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്കും ദ​ർ​ശ​ന​ങ്ങ​ളി​ലേ​ക്കും ആ​ക​ർ​ഷി​ച്ച ഒ​ന്നാ​യി​രു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി, ഫ്ലോ​റി​ഡ​യ്ക്കാ​യി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​ണ് അ​ര​ങ്ങേ​റി​യ​ത് - ഫോ​ക്കാ​ന റീ​ജി​യ​ൻ ഇ​നാ​ഗു​റേ​ഷ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ വാ​ക്കു​ക​ളി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഒ​രു ക​ല്യാ​ണ​വീ​ട്ടി​ലെ വി​രു​ന്നി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ പ​ര​മാ​വ​ധി അ​വി​ടെ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

 

NRI

ഷാ​ജി സാ​മു​വേ​ല്‍ ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

പെ​ന്‍​സി​ല്‍​വേ​നി​യ: ഫൊ​ക്കാ​ന പെ​ന്‍​സി​ല്‍​വേ​നി​യ റീ​ജി​യ​ണി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഷാ​ജി സാ​മു​വേ​ല്‍ ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു. ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ സം​ഘ​ട​ന​ക​ളെ ഫൊ​ക്കാ​ന​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ലും ഷാ​ജി നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ്.

ഈ ​നേ​ട്ട​മാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷാ​ജി മ​ത്സ​രി​ക്കു​ന്ന​ത്. ഫി​ലാ​ഡ​ല്‍​ഫി​യ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സാ​മു​ഹ്യ, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​ണ് ഷാ​ജി.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ സാ​മൂ​ഹ്യ - രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​ട്ടു​ള്ള ഒ​രു ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണ്. ഫി​ലാ​ഡ​ല്‍​ഫി​യ ഏ​രി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മാ​പ്പി​ന്‍റെ ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

കെ​എ​സ്‌​യു​വി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​യി സ്‌​കൂ​ള്‍ - കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി നേ​തൃ​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് ഉ​യ​ര്‍​ത്തി​വ​ന്ന നേ​താ​വാ​ണ് ഷാ​ജി. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​മ്പോ​ഴാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​ത്.

വൈ​എം​സി​എ​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം, വൈ​സ് മെ​ന്‍​സ് ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ച​തി​നു​ശേ​ഷം 2015-ലാ​ണ് അ​മേ​രി​ക്ക​യി​ല്‍ എ​ത്തി​യ​ത്.

Latest News

Up